News Sections: News

  • വിഷക്കൂണ്‍ കഴിച്ച 11പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    വിഷക്കൂണ്‍ കഴിച്ച 11പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    തിരുവനന്തപുരം: വിഷക്കൂണ്‍ കഴിച്ച പതിനൊന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ പെരിങ്ങമല, കൊല്ലത്തെ ചിതറ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടങ്ങിളില്‍ വിഷക്കൂണ്‍ വില്‍പനയ്ക്ക് വച്ചിരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ഈ…

  • കോന്നി സംഭവം: ആര്യയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്

    തൃശ്ശൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് തൃശ്ശൂരില്‍ ചികിത്സയിലുള്ള കോന്നി സ്വദേശിനി ആര്യസുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. പള്‍സ്…

  • കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

    തിരുവനന്തപുരം: വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മഴയെത്തുടര്‍ന്ന് കാസര്‍ക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി…

  • മലയാള സിനിമാ നടിമാരുടെ വസ്ത്രധാരണത്തിനെതിരെ ജി സുധാകരന്‍

    മലയാള സിനിമാ നടിമാരുടെ വസ്ത്രധാരണത്തിനെതിരെ ജി സുധാകരന്‍

    തിരുവനന്തപുരം: ഇന്നത്തെ കാലത്ത് സിനിമാ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറന്നാണ് ഇടപെടുന്നതെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ശ്രദ്ധിക്കപ്പെടാന്‍ വസ്ത്രത്തിന്റെ അളവ് കുറയ്ക്കുന്നതിലാണ് ഇവര്‍ക്ക് കമ്പമെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി. മഞ്ചു വെള്ളായണിയുടെ പുതിയ…

  • കോവളത്ത് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

    കോവളത്ത് കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

    തിരുവനന്തപുരം: കോവളത്ത് ലൈറ്റ് ഹൗസ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനൂപ് ഗിരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തീരസംരക്ഷണസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു.…

  • സഹകരണ (പസ്ഥാനങ്ങൾ വർഗ്ഗസമരത്തിന്റെ സൃഷ്ടി -എം.വി.ജയരാജൻ

    സഹകരണ (പസ്ഥാനങ്ങൾ വർഗ്ഗസമരത്തിന്റെ സൃഷ്ടി -എം.വി.ജയരാജൻ

    കൊയിലാണ്ടി: ഇന്ത്യയിലെ സഹകരണ (പ സ്ഥാനങ്ങൾ ചരി(തത്തിലെ വർഗ്ഗസമരത്തിന്റെ സ്യഷ്ടിയാണ് എന്ന് എം.വി.ജയരാജൻ. കൊയിലാണ്ടി ഇന്റഗ്രേറ്റഡ് അ(ഗി ക ൾച്ചറൽ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതുതായി സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.ചടങ്ങിൽ(ശീമതി കെ.…

  • ഒമാനില്‍ വാഹനാപകടം:  രണ്ടു മലയാളികൾ അടക്കം ഏഴു പേർ മരിച്ചു

    ഒമാനില്‍ വാഹനാപകടം: രണ്ടു മലയാളികൾ അടക്കം ഏഴു പേർ മരിച്ചു

    മനാമ: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു.. മസ്കറ്റിലെ ലുലു ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസും സ്വദേശികളുടെ കാറും കൂട്ടിയിടിച്ചാണ് അപകടം. ലുലു ജീവനക്കാര്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷത്തിനായി സലാലയിലേക്ക്…

  • പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?

    പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്ത്തകര് തന്നെയെന്ന് സൂചന?

    തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചത് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയെന്ന് സൂചന?അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണസംഘംപ്രേമം സിനിമഇന്റര്‍നെറ്റില്‍ ആദ്യം അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായിരുന്നു.നിര്‍മ്മാതാവ് അന്‍വര്‍ റഷീദിന്റെയും, സംവിധായകന്‍ അല്‍‌ഫോണ്‍‌സ് പുത്രന്റെയും…

  • ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു

    ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു

    ബീജിംഗ്: ഭീകരബന്ധമുണ്ടെന്ന് സംശയിച്ച് ചൈന അറസ്റ്റു ചെയ്ത ഇന്ത്യാക്കാരനെ വിട്ടയച്ചു. ദില്ലിയില്‍ ബിസിനസുകാരനായ രാജീവ് മോഹന്‍ കുല്‍ശ്രേഷ്ഠ(46)യാണ് മോചിപ്പിക്കപ്പെട്ട ശേഷം ഇന്ത്യന്‍ അധികാരികള്‍ക്ക് കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളം വരെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍…

  • ഓപ്പറേഷന്‍ മൂണ്‍ഷൈന്‍: ഒരുമാസത്തിനിടെ 617 റെയ്ഡ്, 130 കേസ്

    ഓപ്പറേഷന്‍ മൂണ്‍ഷൈന്‍: ഒരുമാസത്തിനിടെ 617 റെയ്ഡ്, 130 കേസ്

    കോഴിക്കോട്: വ്യാജമദ്യ മയക്കുമരുന്ന് വേട്ട ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ എക്‌സൈസ് വകുപ്പ് ജില്ലയുടെ വിവിധഭാഗങ്ങളിലായി ‘ഓപ്പറേഷന്‍ മൂണ്‍ഷൈന്‍’ എന്ന പേരില്‍ 617 റെയ്ഡുകള്‍ നടത്തി. പുകയില ഉത്പന്നങ്ങളുമായി…