News Sections: News
-
ഐജി ഓഫീസ് അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിന്റെ കേസുകള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. 120 സര്‍ക്കാര്‍ അഭിഭാഷകരുണ്ടായിട്ടും കേസുകളില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന വിവരങ്ങള്‍ പലതും കോടതിക്ക് യഥാസമയം ലഭിക്കുന്നില്ലെന്നും ഇത്തരത്തില്‍ കേസു…
-
ആര്യയുടെ സംസ്‌കാരം നാളെ
കോന്നി: വീടുവിട്ടിറങ്ങിയ ശേഷം ട്രെയിനില്‍ നിന്ന് തെറിച്ചു പരിക്കേറ്റ് മരിച്ച ആര്യയുടെ സംസ്‌കാരം നാളെ (24-07-2015) നടക്കും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തോപ്പില്‍ ലക്ഷംവീട് കോളനിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സൗദിയിലുള്ള…
-
പ്രധാനമന്ത്രി വോട്ട് ചെയ്തവരെ വഞ്ചിക്കുകയാണ് : രാഹുല്‍ ഗാന്ധി
ദില്ലി: വോട്ടു ചെയ്തവരെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാപം ക്രമക്കേടിലും ലളിത് മോദി വിവാദങ്ങളിലും പ്രധാനമന്ത്രി മൗനം വെടിയണം. ജനങ്ങള്‍ക്ക് സുഷമ സ്വരാജിലല്ല വിശ്വാസം. അവര്‍ക്ക്…
-
സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഹര്‍ജി തള്ളി
ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പ്രവേശനം നടത്താന്‍ അംഗീകാരം ലഭിക്കാത്തത് മൗലികാവകാശ ലംഘനമല്ലെന്ന് സുപ്രീംകോടതി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ പ്രതികൂലവിധി ചോദ്യം ചെയ്ത് കേരളത്തിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍…
-
ആറു വര്‍ഷം മകളെ പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു
മുംബൈ: ആറുവര്‍ഷം തുടര്‍ച്ചയായി മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിലായി. ഏഴാം ക്ലാസ്സുകാരിയായ പെണ്‍കുട്ടി അധ്യാപികയ്‌ക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടി പരാതി പറഞ്ഞപ്പോള്‍ അമ്മ എന്തോ മരുന്നു കൊടുക്കുക മാത്രമാണുണ്ടായതെന്നും ഇക്കാര്യത്തില്‍ ഇടപെട്ടില്ലെന്നും…
-
കളമശ്ശേരി ഭൂമി തട്ടിപ്പ്: സലീം രാജ് പ്രതിയല്ലെന്ന് കുറ്റപത്രം
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ബന്ധുക്കള്‍ കളമശേരിയില്‍ കോടികള്‍ വിലയുള്ള സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആറു പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. നാല് റവന്യൂ ഉദ്യോഗസ്ഥരും സലീം…
-
ലളിത് മോദി വിവാദം: പാര്‍ലമെന്റില്‍ ഇന്നും ബഹളം
ദില്ലി: ലളിത് മോദി വിഷയത്തില്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും (22-07-2015) പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണയും ലോക്‌സഭ രണ്ടു തവണയും നിര്‍ത്തിവച്ചു. ഇരു സഭകളും…
-
സ്വർണ്ണവില ഇടിയുന്നു
കഴിഞ്ഞ ദിവസം 19200 രൂപയായിരുന്നു പവന്റെ വില.ഇന്ന് വീണ്ടും 120 രൂപയാണ് കുറഞ്ഞത്.കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രാജ്യാന്തര വിപണിയിൽ സ്വർണ്ണവില പത്ത് ശതമാനം ഇടിഞ്ഞും. ഇതാണ് ആഭ്യന്തര വിപണിയിലും(പതിഫലിച്ചത്.ലണ്ടൻ വിപണിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ താഴ്ന്ന…
-
ഈ നായ്ക്കളെ ഇങ്ങനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണം;മോഹൻലാൽ
തെരുവുനായകളുമായി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാലിന്റെ (പതി കരണം. ഈ നായ്ക്കളെ ഇങ്ങിനെ മാലിന്യം തീറ്റിച്ച് പോറ്റണമോ എന്ന് നാം തീരുമാനിക്കണമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്. ബ്ലോഗ് വഴിയാണ് അദ്ദേഹത്തിന്റെ (പതികരണം. പട്ടിയെ പോറ്റുന്നവർ എന്ന പേരിലാണ്…
-
കൊല്ലം കരുനാഗപ്പള്ളിയിൽ വാഹനാപകടം: അഞ്ചു മരണം
കൊല്ലം: കരുനാഗപ്പള്ളി വവ്വാകാവിൽ കെ.എസ് ആർ.ടി.സി ബസ് കാറിലിടിച്ച് അഞ്ചു പേർ മരിച്ചു.കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. ആലങ്കോട് സ്വദേശി ഷാഹിന, മക്കളായ ഷാമിന, മുഹമ്മദലി, മുഹമ്മദ് അജ്മൽ, നബീൽ എന്നിവരാണ് മരിച്ചത്. കാറിൽ…

Local News














