News Sections: News

  • സോണിയ എന്നെ ശാസിച്ചെന്ന വാര്‍ത്ത പ്രചാരണം മാത്രം: ശശിതരൂര്‍

    ദില്ലി: സോണിയ ഗാന്ധി തന്നെ ശാസിച്ചെന്ന വാര്‍ത്ത ചിലരുടെ പ്രചാരണം മാത്രമെന്ന് ശശി തരൂര്‍. ചിലര്‍ സ്വന്തം താല്‍പര്യത്തിന് വേണ്ടി ഉണ്ടാക്കിയ വാര്‍ത്തയാണിതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ വന്ന കാലത്ത് ഇത്തരം പ്രചാരണങ്ങള്‍ വേദനിപ്പിച്ചിരുന്നു.…

  • ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല

    ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല

    തിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രീക്ക് മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതാനായില്ല. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ നടപടിയെത്തുടര്‍ന്നാണ് പരീക്ഷ എഴുതാന്‍ കഴിയാഞ്ഞത്. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് കന്യാസ്ത്രീയെ തടഞ്ഞത്. ശിരോവസ്ത്രം മാറ്റിയാല്‍…

  • ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

    ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

    കൊച്ചി: കേരളത്തിലെ അവയവദാന ചരിത്രത്തില്‍ പുത്തനധ്യായമെഴുതിയ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ശസ്തക്രിയ എറണാകുളം ലിസി ആശുപത്രിയിലാണു നടന്നത്. പ്രസിദ്ധ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ…

  • മുഖ്യമന്ത്രിക്കു നേരെ ചെരിപ്പേറ്: സെക്യൂരിറ്റി ഐജി അന്വേഷണം തുടങ്ങി

    തിരുവനന്തപുരം: പള്ളിച്ചല്‍പൂങ്കോട് രാജീവ് ഗാന്ധി നാഷണല്‍ സ്വിമ്മിംഗ്പൂള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച തുറന്ന ജീപ്പിന് നേരേ വ്യാഴാഴ്ച വൈകിട്ട് വെടിവച്ചാന്‍കോവില്‍ ജംഗ്ഷനില്‍ വച്ച് രണ്ട് വട്ടം ചെരിപ്പെറിഞ്ഞു. ബാലരാമപുരം, പള്ളിച്ചല്‍ പഞ്ചായത്തുകളിലെ…

  • നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

    നഗ്നചി(തം ആശാ ശരത്ത് പരാതി നൽകി

    കൊച്ചി: നവ മാധ്യമങ്ങളിൽ കൂടി ആശശരത്തിന്റെ തെന്ന് പറഞ്ഞ് നഗ്നചി(തങ്ങൾ (പചരിക്കുന്നതിനു് എതിരെ  (പസിദ്ധ സിനിമാ സീരിയൽ നടി ആശാ ശരത്ത് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. സമൂഹത്തിൽ ഇത് പോലെ വ്യാജ…

  • പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി

    പി.ജയരാജന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളി

    കണ്ണൂർ: മനോജ് വധക്കേസിൽ സി പി ഐ എം കണ്ണൂർ ജില്ലാ സെ(കട്ടറി പി.ജയരാജൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തള്ളി.ഭീകരവിരുദ്ധ( പവർത്തനം തടയല് നിയമം(യു.എ.പി.എ) ചുമത്തിയ കേസായതിനാൽ മുൻകൂർ ജാമ്യം നൽകാനാവില്ലെന്ന് തലശ്ശേരി ജില്ലാ…

  • ചൈനയില്‍ ഇനി നാമൊന്ന് നമുക്ക് രണ്ട്!

    ചൈനയില്‍ ഇനി നാമൊന്ന് നമുക്ക് രണ്ട്!

    ബീജിംഗ്: ചൈനീസ് കുടുംബങ്ങളില്‍ ഒറ്റ കുട്ടി നിയന്ത്രണമേര്‍പ്പെടുത്തിയ ദശാബ്ദങ്ങള്‍ പഴക്കമുള്ള നയത്തിന് അറുതി വരുന്നു. രാജ്യത്തെ കുടുംബാസൂത്രണ നയത്തിന് കൂടുതല്‍ അയവു വരുത്തി എല്ലാ ദമ്പതിമാര്‍ക്കും രണ്ടു കുട്ടികളെ അനുവദിക്കാനുള്ള നീക്കം ചൈന ഈ…

  • കലാമിന് ആദരാഞ്ജലികളര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം

    കലാമിന് ആദരാഞ്ജലികളര്‍പ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം

    റാഞ്ചി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ മാലയിട്ട് ആദരാഞ്ജലി അര്‍പ്പിച്ച ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീരാ യാദവിന്റെ രാജിക്കായി സമ്മര്‍ദമേറി. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം സമരം തുടങ്ങിയതിനു പിന്നാലെ ബിജെപി സംസ്ഥാന…

  • ജയില്‍ ശിക്ഷയില്‍ ഇളവ്: സംസ്ഥാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി

    ദില്ലി: ജീവപര്യന്തം തടവുകാരെ മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി ഉപാധികളോടെ നീക്കി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട തടവുകാരെ വിവിധ സംസ്ഥാനസര്‍ക്കാറുകള്‍ മോചിപ്പിക്കുന്നത് സുപ്രീംകോടതി വിലക്കിയത് കഴിഞ്ഞകൊല്ലമാണ്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്നവരുടെ…

  • തരൂരിന് മോദിയുടെ അഭിനന്ദനം

    ദില്ല: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ ചൂഷണത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ എം പി നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ…