News Sections: News

  • യാക്കുബ് മേമനെ തൂക്കിലേറ്റി

    യാക്കുബ് മേമനെ തൂക്കിലേറ്റി

    ഡൽഹി : യാക്കൂബ് മേമനെ തൂക്കിലേറ്റി.നാഗ്പൂർ സെൻ(s ൽ ജയിലിൽ ആണ് 6.38 ന് തൂക്കിലേറ്റിയത്.സംസ്ക്കാരം നാഗ്പൂർ ജയിൽ വളപ്പിൽ.

  • ഒടുവിൽ മേമന് തൂക്കുകയർ

    ഒടുവിൽ മേമന് തൂക്കുകയർ

    ഡൽഹി :ഒരു രാ(തി  മുഴുവൻ നീണ്ട നാs കീയ രംഗങ്ങൾക്ക് ഒടുവിൽ യഥാർത്ഥിൽ യാക്കുബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാൻ പോവുകയാണ്. നാഗപൂർ ജയിലിൽ വധശിക്ഷ 7 മണിക്ക് മുമ്പ് നsപ്പാക്കും.വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു…

  • സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്

    സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്

    തിരുവനന്തപുരം : ആദ്യഭാര്യ സമര്‍പ്പിച്ച പരാതിയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനെതിരെ കെപിസിസി റിപ്പോര്‍ട്ട്. രോഗിയായ ഭാര്യയെ ഉപേക്ഷിച്ചത് തെറ്റായിപ്പോയെന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി. വിവാഹമോചന ശേഷവും ആദ്യ ഭാര്യ നസീമയുമായി പരസ്യമായി…

  • യാക്കൂബിനെ  തൂക്കിലേറ്റുന്നതിന് നിയമതടസമില്ലെന്ന് സുപ്രീം കോടതി

    യാക്കൂബിനെ തൂക്കിലേറ്റുന്നതിന് നിയമതടസമില്ലെന്ന് സുപ്രീം കോടതി

    ദില്ലി:  വധശിക്ഷയ്‌ക്കെതിരെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ യാക്കൂബ് മെമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി.  യാക്കൂബിനെ നാളെ രാവിലെ ഏഴിന് നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം…

  • കലാമിന്റെ മൃതദേഹം മധുരയില്നിന്നു രാമേശ്വരത്തേക്കു കൊണ്ടുപോയി

    കലാമിന്റെ മൃതദേഹം മധുരയില്നിന്നു രാമേശ്വരത്തേക്കു കൊണ്ടുപോയി

    ദില്ലി:  ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം മധുരയില്‍ നിന്നു ജന്മനാടായ രാമേശ്വരത്തേക്കു കൊണ്ടുപോയി.. മധുരയില്‍ നിന്നും ഹെലികോപ്റ്ററിലാണ് ജന്മനാടായ രാമേശ്വരത്തേക്ക് കലാമിന്റെ മൃതദേഹം കൊണ്ടുപോയത്.. രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കുന്ന…

  • വെള്ളാപ്പള്ളിനടേശന്‍  അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി;ബിജെപിയുമായി അയിത്തമില്ല

    വെള്ളാപ്പള്ളിനടേശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി;ബിജെപിയുമായി അയിത്തമില്ല

    ദില്ലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ചര്‍ച്ചയായെന്ന് വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്എന്‍ഡിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാന്‍…

  • കലാമിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പൊതുദർശനം നാലു മണി മുതൽ

    കലാമിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു; പൊതുദർശനം നാലു മണി മുതൽ

    ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. .. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജാജി നഗറിലുള്ള പത്താം നമ്പർ വസതിയിലാണ് പൊതുദർശനം..അന്തരിച്ച മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ…

  • ഡോ. എപിജെ അബ്ദുള് കലാമിന് കേരള നിയമസഭയുടെ ആദരാഞ്ജലികൾ

    തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന് അനുശോചനം രേഖപ്പെടുത്തി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച മഹാപ്രതിഭയാണ് ഡോ.എപിജെ അബ്ദുള്‍ കലാം എന്ന് നേതാക്കള്‍ അനുശോചിച്ചു.മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി…

  • മുൻ രാഷ്(ടപതി എപിജെ അബ്ദുൾ കലാം അന്തരിച്ചു.

    മുൻ രാഷ്(ടപതി എപിജെ അബ്ദുൾ കലാം അന്തരിച്ചു.

    മുൻ രാഷ്(s പതി ഡോ.എ പി ജെ അബ്ദുൾ കലാം അന്തരിച്ചു. അന്ത്യം ഷില്ലോങ്ങിലെ  ബദനി ആശുപ (തിയിൽ. മരണ കാരണം ഹൃദയാഘാതം.84 വയസ്സ് യായിരുന്നു. ഷില്ലോഗിൽ ഐ ഐ എമ്മിൽസംസാരിക്കുന്നതിനിടെ കുഴഞ് വീഴുകയായിരുന്നു.

  • ജയലളിതയ്ക്ക്സുപ്രീംകോടതി നോട്ടീസ് അയച്ചു

    ജയലളിതയ്ക്ക്സുപ്രീംകോടതി നോട്ടീസ് അയച്ചു

    ദില്ലി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല.വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതി ജയലളിതയ്ക്ക് നോട്ടീസ് അയച്ചു.ജയലളിതയ്‌ക്കൊപ്പം ആരോപണ വിധേയരായ മറ്റു മൂന്നു…