ഒടുവിൽ മേമന് തൂക്കുകയർ

ഡൽഹി :ഒരു രാ(തി  മുഴുവൻ നീണ്ട നാs കീയ രംഗങ്ങൾക്ക് ഒടുവിൽ യഥാർത്ഥിൽ യാക്കുബ് മേമന്റെ വധശിക്ഷ നടപ്പിലാക്കാൻ പോവുകയാണ്. നാഗപൂർ ജയിലിൽ വധശിക്ഷ 7 മണിക്ക് മുമ്പ് നsപ്പാക്കും.വധ ശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു യാക്കൂബ് മേമൻ അവസാന നിമിഷം സമർപ്പിച്ച ദയാഹർജി സു (പീം കോടതി തള്ളി. ശിക്ഷ നsപ്പാക്കൻ പതിനാൽ ദിവസം കൂടി വേണമെന്ന ആവശ്യവും കോടതി തള്ളി.മേ മന്റെ54- പിറന്നാൾ കൂടിയാണ് ഇന്ന്. 2007 ജൂലൈ 27 നാണ്‌ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.നല്ലാരു ചാർട്ടേർഡ് അക്കൗഡന്റ് കൂടിയാണ് മേമൻ.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *