News Sections: News

  • യുഎഇയില് പുതുക്കിയ ഇന്ധനവില  വന്നു.

    യുഎഇയില് പുതുക്കിയ ഇന്ധനവില വന്നു.

    ദുബായ്: ഇന്ധനവില നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് യുഎഇയില്‍ പുതുക്കിയ വിലനിലവാരം പ്രാബല്യത്തില്‍ വന്നു. സ്‌പെഷ്യല്‍ പെട്രോള്‍ ലിറ്ററിന്  2 ദിര്‍ഹം 14 ഫില്‍സാണ് ഈടാക്കുന്നത്. സൂപ്പര്‍ ഗ്രേഡിന് 2.25 ദിര്‍ഹവും ഇ പ്ലസ് ഗ്രേഡിന്…

  • മണിപ്പൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു

    മണിപ്പൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു

      ഇംഫാൽ: മണിപ്പൂരിൽ ശക്തമായ മഴയെത്തുടർന്ന് ണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു.ഖെൻ ജോയി ജില്ലയിലാണ് സംഭവം.നിരവധി വീടുകൾ തകരുകയും അതോടപ്പം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ…

  • ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ മുഖ്യമ(ന്തി ഇടപെടുന്നു;പരാതി ആഭ്യന്തര സെ(കട്ടറിക്ക് കൈമാറി

    അഴിമതി നടത്തിയത്തിന് ചീഫ് എഞ്ചീനിയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിയിൽ മുഖ്യമ (ന്തി ഇടപെടുന്നു.സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ജലവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ചീഫ് എൻഞ്ചിനിയർമാർ നൽകിയ പരാതി മുഖ്യ മ(ന്തി…

  • സിപിഐ എം ജനകീയ (പതിരോധത്തിൽ 25 ലക്ഷം പേർ അണിചേരും

    തിരുവനന്തപുരം: കേ(ന്ദ സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾകൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക്, സിപിഐ എം കേരളത്തിൽ ആഗസ്റ്റ് 11 ന് സംഘടിപ്പിക്കുന്ന ആയിരം കിലോമീറ്റർ നീളുന്ന ജനകീയ(പതിരോധത്തിൽ 25 ലക്ഷം പേർ അണിചേരും. വിലക്കയറ്റം,…

  • സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ

    സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ

     ഡൽഹി: വിംബിൾഡൺ ടെന്നീസ് ഡബിൾസ് ചാമ്പ്യനായ സാനിയ മിർസയ്ക്ക് ഖേൽരത്ന്ന പുരസ്കാരത്തിനായി കേ(ന്ദ കായിക മ(ന്താലയം ശുപാർശ ചെയ്തു.കേ(ന്ദ കായിക മ(ന്തി സർവാനന്ദ സോണവ ലാ ണ് സാനിയയുടെ പേര് ശുപാർശ ചെയ്തത്.എന്നാൽ, അന്തിമ…

  • വിഴിഞ്ഞം പദ്ധതിക്ക് എതിരെ ലത്തീന് കത്തോലിക്കാ സഭയുടെ ഇടയലേഖനം.

    വിഴിഞ്ഞം പദ്ധതിക്ക് എതിരെ ലത്തീന് കത്തോലിക്കാ സഭയുടെ ഇടയലേഖനം.

    തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കെതിരെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. തീരദേശ ജനതയെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമമെന്ന് ഇടയലേഖനം.തീരദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പരിസ്ഥിതി നിയമവും തീരദേശ നിയമവും ലംഘിച്ചു കൊണ്ടാണ്…

  • എജി ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതി

    കൊച്ചി: അഡ്വക്കേറ്റ് ജനറൽ ഓഫിസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.ഇത് രണ്ടാം തവണയാണ് എജിയുടെ ഓഫിസിനെതിരെ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വിമർശനം ഉന്നയിക്കുന്നത് കേസ് നടത്തിപ്പിലെ കെട്ടു കാര്യസ്ഥത ചീഫ് സെ(കട്ടറി അന്വേഷിക്കണം. രണ്ടാഴ്ചയ്ക്കകം…

  • പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യത

     അസംസ്കൃത എണ്ണ വില അന്താരാഷ്(ട വിപണിയിൽ ബാരലിന് 53.75 ഡോളറായി കുറഞ സാഹചര്യത്തിൽ എണ്ണ കബനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സാധ്യത.  മാസത്തിൽ രണ്ട്(പാവശ്യം വില പുന:പരിശോധിക്കുന്ന രീതിയാണ് സാധാരണയായി എണ്ണ കബനികൾ പിന്തുടർന്നു…

  • നാല് ഇന്ത്യാക്കാരെ ഐഎസ് ഭീകരര് തട്ടിക്കൊണ്ടു പോയി

    ദില്ലി: ലിബിയയിലെ ട്രിപ്പോളിയില്‍ നാല് ഇന്ത്യാക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. നാല് സര്‍വ്വകലാശാല അധ്യാപകരെയാണ് ഭീകരര്‍ ഇന്നലെ വൈകിട്ട് തട്ടിക്കൊണ്ടു പോയത്. . കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

  • ഇന്ത്യയുടെ അഭിമാന പു (തന് ഇനി പിറന്ന മണ്ണിൽ നിത്യവി(ശമം; കണ്ണീരോടെ വിട

    ഇന്ത്യയുടെ അഭിമാന പു (തന് ഇനി പിറന്ന മണ്ണിൽ നിത്യവി(ശമം; കണ്ണീരോടെ വിട

    രാമേശ്വരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പിറന്ന മണ്ണിലേക്ക് മടങ്ങി. ജന്മനാടിനൊപ്പം രാഷ്ട്രം ആദ്ദേഹത്തിന് കണ്ണീരോടെ വിടനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍,…