മണിപ്പൂരിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു

main  ഇംഫാൽ: മണിപ്പൂരിൽ ശക്തമായ മഴയെത്തുടർന്ന് ണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു.ഖെൻ ജോയി ജില്ലയിലാണ് സംഭവം.നിരവധി വീടുകൾ തകരുകയും അതോടപ്പം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്ത മഴ തുടരുകയാണ്. താഴ്ന്ന(പദേശങ്ങൾ വെള്ളത്തിനടിയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *