യുഎഇയില് പുതുക്കിയ ഇന്ധനവില വന്നു.

ദുബായ്: ഇന്ധനവില നിയന്ത്രണം നീക്കിയതിനെ തുടര്‍ന്ന് യുഎഇയില്‍ പുതുക്കിയ വിലനിലവാരം പ്രാബല്യത്തില്‍ വന്നു. സ്‌പെഷ്യല്‍ പെട്രോള്‍ ലിറ്ററിന്  2 ദിര്‍ഹം 14 ഫില്‍സാണ് ഈടാക്കുന്നത്. സൂപ്പര്‍ ഗ്രേഡിന് 2.25 ദിര്‍ഹവും ഇ പ്ലസ് ഗ്രേഡിന് 2.07ദിര്‍ഹവുമാണ് പുതിയവില.ഊര്‍ജമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ മതാര്‍ അല്‍ന്യാദിയുടെ അധ്യക്ഷതയിലുള്ള ഇന്ധന വില നിര്‍ണയ സമിതിയാണ് പുതുക്കിയ വില നിശ്ചയിച്ചത്.

petrol

Spread the love

Leave a Reply

Your email address will not be published. Required fields are marked *