നിലവിളക്കു വിവാദം:നിലപാടില്നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുറബ്ബ്

കോഴിക്കോട്∙ നിലവിളക്ക് കത്തിക്കേണ്ട സന്ദർഭം ഇനി ഉണ്ടായാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. മുന്‍ഗാമികളായ സിഎച്ച് മുഹമ്മദ് കോയ, ഇസ്ഹാക്ക് കുരിക്കള്‍ എനനിവര്‍ അടക്കമുള്ള നേതാക്കള്‍ നിലവിളക്ക് കത്തിച്ചിരുന്നില്ല. ആ പാരമ്പര്യമാണ് താനും പിന്തുടരുന്നതെന്നു അബ്ദുറബ്ബ് വിശദീകരിച്ചു.ഇനി abdu-rabbഒരു ചടങ്ങിലും നിലവിളക്ക് കൊളുത്തില്ലെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *