ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആർ എസ് പി ക്ക് തന്നെ വേണം; ടി.ജെ. ച(ന്ദചൂഡൻ


യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുന്നിടത്തോളം കാലം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടു കൊണ്ടിരിക്കുമെന്ന് ആര്‍എസ്പി ദേശീയ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍.ആര്‍എസ്പിക്ക് യുഡിഎഫില്‍ നിന്ന് അധികം പരിഗണന ലഭിച്ചിട്ടില്ലെന്നുംടി.ജെ. ച(ന്ദചൂഡൻ.. ആര്‍എസ്പിയുടെ ആവശ്യം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മറുപടി tj cലഭിച്ചിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു




Sharing is Caring