സിപിഐ എം ജനകീയ (പതിരോധത്തിൽ 25 ലക്ഷം പേർ അണിചേരും


തിരുവനന്തപുരം: കേ(ന്ദ സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾകൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക്, സിപിഐ എം കേരളത്തിൽ ആഗസ്റ്റ് 11 ന് സംഘടിപ്പിക്കുന്ന ആയിരം കിലോമീറ്റർ നീളുന്ന ജനകീയ(പതിരോധത്തിൽ 25 ലക്ഷം പേർ അണിചേരും. വിലക്കയറ്റം, കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച, മത്സ്യ സമ്പത്ത് കൊള്ളയടിക്കൽ, അഴിമതി എന്നിവയക്ക് എതിരെയുമാണ് ജനകീയ (പതിരോധം സംഘടിപ്പിക്കുന്നത്. ജനകീയ(പതിരോധം വിജയിപ്പിക്കുന്നതിനുള്ള വിപുലമായ(പവർത്തനങ്ങൾ സംസ്ഥാനത്തെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്cpm




Sharing is Caring