News Sections: News
-
തിരക്കുള്ള സമയത്ത് റോഡുകളിൽ വാഹനപരിശോധന ഒഴിവാക്കുമെന്ന് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളിൽ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്നു രാവിലെയാണ് മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു…
-
കെ എം മാണി ക്കെതിരായ ബാർ കോഴ കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും
തിരുവനന്തപുരം: കെ എം മാണി ക്കെതിരായ ബാർ കോഴ കേസ് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.കേസ് കഴിഞ്ഞ(പാവശ്യം പരിഗണിച്ച കോടതി വിഎസ് അച്ചുതാനന്ദൻ, ബിജു രമേശ് എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.ഇവർ ഇന്ന് നേരിട്ട്…
-
പാക്ക് ഭീകരൻ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു തിരിച്ചടി
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പിടിയിലായ പാക്ക് ഭീകരൻ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു തിരിച്ചടി.ഭീകരൻ മുഹമ്മദ് നവീദിന്റെ പിതാവ് മുഹമ്മദ് യാക്കൂബ് മകനെ അംഗീകരിച്ചു.ഒരു ദേശീയ മാധ്യമമാണ് യാക്കൂബിനെ ബന്ധപ്പെട്ടത്ലഷ്കറെ തയിബയും പാക്ക് സൈന്യവും…
-
ജനകീയ പ്രതിരോധം വന്‍ബഹുജനമുന്നേറ്റമാകുമെന്ന് കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍ : കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ ആഗസ്ത് 11ന് സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം വന്‍ബഹുജനമുന്നേറ്റമാകുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഞ്ചേശ്വരം…
-
അതിർത്തിയിൽ വീണ്ടും പാക്ക് വെടിവയ്പ്
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനികകർക്കു നേരെ പാക്കിസ്ഥാൻ വീണ്ടും വെടിവയ്പ് നടത്തി. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് വെടിവയ്പ് നടത്തുന്നത്. ആക്രമണത്തിൽ ലഷ്കറെ തയിബ ഭീകരനെന്നു സംശയിക്കുന്ന ഒരാളെ സൈന്യം…
-
ജമ്മുവില്‍ ബിഎസ്എഫ് ജവാന്മാരെ കൊന്ന പാക് തീവ്രവാദിയെ ജീവനോടെ പിടികൂടി
ശ്രീനഗർ∙ ജമ്മു കശ്മീരിലെ ഉദംപൂരിൽ രണ്ടു ബിഎസ്എഫ് ഭടന്മാരെ കൊന്ന പാക്കിസ്ഥാൻകാരനായ ഭീകരനെ ജീവനോടെ പിടികൂടി. ഉസ്മാന് ഖാന് എന്ന പാക്ക് തീവ്രവാദിയെയാണ് നാട്ടുകാര്‍ ജീവനോടെ പിടികൂടിയത്.പാക്കിസ്ഥാനിലെ ഫൈസലബാദിൽ നിന്നാണ് ഉസ്മാൻ ഖാൻ ഉൾപ്പെട്ട സംഘം…
-
ജമ്മു കശ്മീരിലെ ഉധംപുര്‍ തീവ്രവാദി ആക്രമണം: രണ്ട് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയിലെ സാംരുലി ഹൈവേയില്‍ ബി.എസ്.എഫ് കോണ്വോയിക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. എട്ട് ജവാന്മാര്ക്ക് പരിക്കേറ്റു. സൈനികരുടെ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ആക്രമണത്തെത്തുടര്‍ന്ന് ബി.എസ്.എഫ്…
-
ലോക്സഭയില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു
ന്യൂഡല്‍ഹി: 25 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് അഞ്ചു ദിവസത്തേക്ക് ലോക്സഭയില്‍നിന്ന് പുറത്താക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കുസമീപം…
-
ട്രെയിൻ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായം പ്രഖ്യാപിച്ചു
ഭോപ്പാൽ:∙ മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അർധരാത്രിയോടെ രണ്ട് പാസഞ്ചർ ട്രെയിനുകൾ പാളം തെറ്റി 28 പേർ മരിച്ചു. 25 പേർക്കു പരുക്കേറ്റു. 300ൽ അധികം പേരെ രക്ഷപെടുത്തി. മരിച്ചവരിൽ പതിനൊന്നു വീതം പുരുഷൻമാരും…
-
“ഈഴവർക്കായി ഒരു കുടുബത്തിന്റെ പെടാപാട് ആരറിയാൻ ” നവ മാധ്യമങ്ങളിൽപോസ്റ്റുകൾ(പചരിക്കുന്നു
കോഴിക്കോട്: എസ് എൻഡിപി യിൽ കുടുംബാധിപത്യമെന്ന (പചരണവുമായി നവ മാധ്യമങ്ങളിൽ വെള്ളാപ്പള്ളി നടേശനെതിരെ പോസ്റ്റുകൾ(പചരിക്കുന്നു.എസ് എൻ ഡിപി, എസ് എൻ(sസ്റ്റ് എന്നിവയിൽ വെള്ളാപ്പള്ളി നടേശനും കുടുബാംഗങ്ങളുമായി പതിനെട്ടോളം പദവികളാണ് വഹിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് പോസ്റ്റ്. “ഈഴവർക്കായി…

Local News














