News Sections: News

  •  വിവാദ സന്യാസിനി രാധേ മായ്ക്ക് സമൻസ്

     മുംബൈ: സ്ത്രീധന പീഡനത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ കാന്തിവ്‌ലി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട വിവാദ സന്യാസിനി രാധേ മായ്ക്ക് സമൻസ്.ആശ്രമം സന്ദർശിച്ച ഭർത്താവിനെയും കുടുംബത്തെയും സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കാൻ രാധേ മാ പ്രേരിപ്പിച്ചുവെന്നാണ്…

  • പാർലമെന്റ്(പക്ഷുബ്ദമാകാൻ സാധ്യത

    പാർലമെന്റ്(പക്ഷുബ്ദമാകാൻ സാധ്യത

    പാർലമെൻറിന്റെ വർഷകാല സമ്മേ ള ന ത്തിന്റെ അവസാന ദിവസങ്ങളും(പക്ഷുബ്ദമാകാൻ സാധ്യത. ലളിത് മോദി വിഷയം,വ്യാപം അഴിമതി എന്നിവയിൽ നിലപാട് മാറ്റമില്ലാതെ കോൺ(ഗസ് തുടരുന്ന സാഹചര്യത്തിൽ. വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ തന്നെ വ്യാപം,…

  • വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ സി.പി.എം ജനകീയ (പതി രോധം ഇന്ന് വെകീട്ട്

    തിരുവനന്തപുരം: വിലക്കയറ്റത്തിനും,അഴിമതിക്കും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും  സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ സമരം ഇന്ന്.ആഗസ്ത് ഒന്നുമുതല്‍ 14 വരെ അഖിലേന്ത്യാതലത്തില്‍ സിപിഐ എം സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഞ്ചേശ്വരംമുതല്‍ രാജ്ഭവന്‍വരെ നീളുന്ന 1000…

  • നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ ; നസ്റിയ നടി ;ഒറ്റാല്‍ മികച്ച ചിത്രം

    നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്‍മാര്‍ ; നസ്റിയ നടി ;ഒറ്റാല്‍ മികച്ച ചിത്രം

     തിരുവനന്തപുരം: 2014 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദേവ് നായരും പങ്കിട്ടു. 1983, ബാംഗ്ലൂര്‍ ഡെയ്സ്…

  • പഞ്ചായത്ത് വിഭജനം റദ്ദാക്കിയത് സര്‍ക്കാരിന്റെ നിയമവിരുദ്ധ നീക്കത്തിന്റെ തെളിവ്കോടിയേരി ബാലകൃഷ്ണന്‍

      തിരുവനന്തപുരം : സര്‍ക്കാര്‍ നടപ്പാക്കിയ പഞ്ചായത്ത് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത് വിഭജനം നിയമവിരുദ്ധമാണെന്നതിന്റെ തെളിവാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ…

  • പോണ്‍ സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

    പോണ്‍ സൈറ്റുകള്‍ പൂര്‍ണമായി നിരോധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

    ദില്ലി: എല്ലാ പോണ്‍ സൈറ്റുകളും നിരോധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സൈറ്റുകള്‍ നിരോധിക്കുന്നത് അപ്രായോഗികമെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

  • റവന്യൂ വില്ലേജുകള് വിഭജിച്ച് പഞ്ചായത്തുകള് രൂപീകരിച്ചത്ഹൈക്കോടതി റദ്ദാക്കി

    കൊച്ചി:റവന്യൂ വില്ലേജുകള്‍ വിഭജിച്ച് പഞ്ചായത്തുകള്‍ രൂപീകരിച്ചത്‌ഹൈക്കോടതി റദ്ദാക്കി. ഇതോടെ വാര്‍ഡുകള്‍ വിഭജിച്ചുകൊണ്ടുളള വിഞ്ജാപനം ഭാഗികമായി റദ്ദാക്കപ്പെടും.പഞ്ചായത്ത് രൂപീകരണത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് വിഭജനം ഹൈക്കോടതി റദ്ദാക്കിയത്. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ്…

  • കർണാടകയിലെ ബെല്ലാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

    കർണാടകയിലെ ബെല്ലാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

    ബംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂർ വായാട്ട്പറമ്പ് സ്വദേശികളായ നിധിൻ,രജിൻ രാജ്, റയരോം സ്വദേശി തനൂജ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ബെല്ലാരിയിലെ സൗഭാഗ്യ കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരായിരുന്നു മൂന്നു പേരും.

  • എസ് എൻ ഡിപി-ബിജെപി ഐക്യം ശാശ്വതമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

    കോഴിക്കോട്: എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന് അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഉന്നയിക്കുന്ന വിമർശനങൾ എസ് എൻ ഡി പി സദുദ്ദേശത്തോടെ കാണണം. എസ്എൻഡിപി യുടെ വിമർശനങ്ങൾ പരിശോധിക്കാൻ…

  • ചാവക്കാട് കൊലപാതകം: കെ പി സി സി ഉപസമിതി തെളിവെടുപ്പ് തുടങ്ങി 

    ചാവക്കാട് കൊലപാതകം: കെ പി സി സി ഉപസമിതി തെളിവെടുപ്പ് തുടങ്ങി 

     കോൺ( ഗസ്സ്(ഗൂപ്പ്(പവർത്തകൻ അണ്ടത്തോട് സ്വദേശി ഹനീഫ മരിച്ച സംഭവത്തിൽ കെപിസിസി ഉപസമിതിയുടെ തെളിവെടുപ്പ് തുടങ്ങി. കെ പി സി സി ജനറൽ സെ(കട്ടറി സുരേഷ് ബാബുവിന്റെ നേ(തത്വത്തിലാണ് തെളിവെടുപ്പ്.ഇരു(ഗൂപ്പ്കളുടെയും നേതാക്കളെയും(പവർത്തകരയും കമ്മീഷൻ നേരിൽ കാണും.ഹനീഫയുടെ…