News Sections: News
-
നിയമ നിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് രാഷ്(sപതി (പണബ് മുഖർജി
ന്യൂഡൽഹി: രാജ്യത്തെ നിയമനിർമാണ സ്ഥാപനങ്ങൾ യുദ്ധക്കളമായി മാറിയെന്ന് സ്വാത(ന്ത്യദിന സന്ദേശത്തിൽ(പണബ് മുഖർജിയുടെ രൂക്ഷ വിമർശനം. സംവാദത്തിനായുള്ള വേദിക്കു പകരം യുദ്ധക്കളമായി പാർലമെന്റ് മാറി.ജനങ്ങളും രാഷ്(ടീയ പാർട്ടികളും മാറി ചിന്തിക്കാനുള്ള സമയമായി എന്നാണ് ഇതിനർഥം.രാഷ്(ടീയ പാർട്ടികൾ…
-
കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി
തിരുവനന്തപുരം: കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി.ആര് ഡിഎസ് മെലഡി എന്ന ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളായ…
-
അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സു ( പ്രീം കോടതി സമൂഹ്യനീതി ബെഞ്ചിന് വിട്ടു
മറ്റ് സംസ്ഥാനങളിൽ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ ഹൈക്കോടതി വിധിയ്ക്കു തിരെ അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സു ( പ്രീം കോടതി സമൂഹ്യനീതി ബെഞ്ചിന് വിട്ടു. അടുത്ത വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും.…
-
വനം വകുപ്പ് പരാതി അവഗണിച്ചത് കൊണ്ട് തഹസിൽദാറുടെ ഓഫീസിൽ പാമ്പിനെ തുറന്ന് വിട്ടു
ഉത്തര(പദേശിലെ നോയിഡയിലെ ഒരു(ഗാ മവാസി തന്റെ വീട്ടു പറമ്പിൽ ചുറ്റി കറങ്ങി നടക്കുന്ന പാമ്പിനെ പിടിക്കുവാൻ നിരവധി തവണ ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും എടുക്കാത്തതിൽ(പതിഷേധിച്ച് പാമ്പിനെ പിടിച്ച് തഹസിൽദാറുടെ…
-
അസമില്‍ റെയില്‍വേ അട്ടിറിക്കുളള ശ്രമം സൈന്യം തകര്‍ത്തു
ദിസ്പൂര്‍: അസമില്‍ റയില്‍വ അട്ടിമറിക്കുളള ശ്രമം പൊലീസും സൈന്യവും ചേര്‍ന്ന് പരാജയപ്പെടുത്തി. കാംടപൂര്‍ ലിബറേഷന്‍ ആര്‍മിയാണ് അട്ടിമറിക്ക് ശ്രമം നടത്തിയത്.കൊക്രാറിലെ രാധാപാരാ ഗ്രാമത്തിലൂടെയുള്ള റെില്‍വേ പാളം തകര്‍ക്കാന്‍ കാംടപൂര്‍ ലിബറേഷന്‍…
-
സംസ്ഥാനത്തെ പ്രധാനപാതകളില്‍ 500 കാമറകള്‍ കൂടി
തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാനപാതകളില്‍ 500 കാമറകള്‍ കൂടി സ്ഥാപിക്കും. റോഡുസുരക്ഷക്കായുള്ള പോലീസിന്റെ ശുഭയാത്രാ പദ്ധതിയുടെ ഭാഗമായാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഗതാഗതവകുപ്പിന്റെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല…
-
മുക്കത്ത് ജ്വല്ലറിയിൽവൻ കവർച്ച; പോലീസ് ഇരുട്ടിൽ തപ്പുന്നു
കോഴിക്കോട്:സ്വർണ്ണ കള്ളൻമാർ മുക്കത്തെ വിടാതെ പിൻതുടരുന്നു. കഴിഞദിവസം മുക്കം ടൗണിലെ വിസ്മയ ജ്വല്ലറിയുടെ ചുമർ കുത്തിത്തുറന്ന് 400 പവനോളം സ്വർണ്ണം കവർന്നു. രാവിലെ കട തുറന്ന് നോക്കിയതിന് ശേഷമാണ് മോഷണം നടന്നത് അറിയുന്നത്.ആഴ്ച കൾക്ക്…
-
മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനാണെന്നതിന് തെളിവ് ;ദേശീയ അന്വേഷണ ഏജൻസി
ന്യൂഡൽഹി ∙ പിടിയിലായ ഭീകരൻ മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനാണെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). പാക്കിസ്ഥാനുമായും പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും നവീദ് വ്യക്തമാക്കിയതായി എൻഐഎ അറിയിച്ചു.…
-
ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പ് നടപടി മുഖ്യമന്ത്രി ശരിവച്ചു.
തിരുവനന്തപുരം ∙ അഴിമതി ആരോപണത്തെത്തുടർന്ന് രണ്ടു ചീഫ് എൻജിനീയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പ് നടപടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശരിവച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന് മുഖ്യമന്ത്രി അംഗീകാരം നൽകി. ജല…
-
ആഗസ്റ്റ് 20ന് തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് എല്‍ഡിഎഫ് ധര്‍ണ്ണ
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് 2010ലെ വാര്‍ഡ് അടിസ്ഥാനത്തില്‍ നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. 2015 നവംബര്‍ ഒന്നിന് പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വരുന്നനിലയ്ക്ക് സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.…

Local News














