അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സു ( പ്രീം കോടതി സമൂഹ്യനീതി ബെഞ്ചിന് വിട്ടു

മറ്റ് സംസ്ഥാനങളിൽ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തിൽ ഹൈക്കോടതി വിധിയ്ക്കു തിരെ അനാഥാലയങ്ങൾ സമർപ്പിച്ച ഹർജി സു ( പ്രീം കോടതി സമൂഹ്യനീതി ബെഞ്ചിന് വിട്ടു. അടുത്ത വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിക്കും. മുക്കത്തെ വെട്ടത്തൂർ അനാഥാലയമാണ് ഹർജി നൽകിയത്. സി ബി ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഹർജി നൽകിയത്.supreme_court_scba

Spread the love

Leave a Reply

Your email address will not be published. Required fields are marked *