വനം വകുപ്പ് പരാതി അവഗണിച്ചത് കൊണ്ട് തഹസിൽദാറുടെ ഓഫീസിൽ പാമ്പിനെ തുറന്ന് വിട്ടു


unnamed-1ഉത്തര(പദേശിലെ നോയിഡയിലെ ഒരു(ഗാ മവാസി തന്റെ വീട്ടു പറമ്പിൽ ചുറ്റി കറങ്ങി നടക്കുന്ന പാമ്പിനെ പിടിക്കുവാൻ നിരവധി തവണ ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിനെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും എടുക്കാത്തതിൽ(പതിഷേധിച്ച് പാമ്പിനെ പിടിച്ച് തഹസിൽദാറുടെ ഓഫീസിൽ എത്തി തുറന്ന് വിടുകയായിരുന്നു.വിവരം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥർ തഹസിൽദാറുടെ ഓഫീസിൽ എത്തി പാമ്പിനെ പിടിച്ചു കൊണ്ടുപോയി




Sharing is Caring