News Sections: News

  • കോടതി പരാമർശം സർക്കാർ നിലപാടിനുള്ള അംഗീകാരം: കെ.സി.ജോ സഫ്

     കോട്ടയം : മദ്യനയത്തിൽ കോടതിയുടെ പരാമർശം സർക്കാർ നിലപാടിനുള്ള അംഗീകാരമെന്ന് മ(ന്തി കെ.സി.ജോസഫ്.മുഖ്യമ(ന്തി ഉമ്മൻ ചാണ്ടിയും,വി എം സുധീരനും ഇക്കാര്യത്തിൽ തർക്കമില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.

  • കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

    കരിപ്പൂർ വിമാനത്താവളത്തിൽ ഭൂമിപൂജ

     കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നവീകരണ. (പവർത്തനം ഭൂമിപൂജയോട കൂടി ആരംഭിച്ചു.മുതുവല്ലൂർ ക്ഷേ(തത്തിലെ ത (ന്തി ഹരിഗോവിന്ദ ശർമ്മ പൂജയ്ക്ക് നേ(തത്വം നൽകി. എയർപോർട്ട് ഡയരക്ടർ കെ.ജനാർദ്ദനൻ, ജനറൽ മാനേജർ.കെ. ഡി.കണ്ണൻ, ഡി.എസ്.ഡാനിയേൽ എന്നിവർ…

  • മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി

    മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി

    ന്യൂന്യൂഡല്‍ഹി: ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും…

  • ജപ്പാന്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

    ജപ്പാന്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

    ഫുകുഷിമ ദുരന്തത്തിനുശേഷം തെക്കന്‍ ജപ്പാനില്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. സെന്‍ദായ് ആണവനിലയത്തിലെ ഒന്നാം നമ്പര്‍ നിലയമാണ് ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിപ്പിച്ചത്. നാലുവര്‍ഷത്തിനുശേഷം പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ളിയാഴ്ചമുതല്‍ ഈ ആണവനിലയത്തില്‍നിന്ന്…

  • തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

    തിരുവനന്തപുരം: ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഇത് ഭരണഘടനാപരമായ ബാധ്യതയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍ വരും.…

  • കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

    കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

    തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അഫ്‌സല്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങി. ഹനീഫയെ കത്തികൊണ്ട് കുത്തുവാനായി പിടിച്ചു നല്‍കിയവരില്‍ ഒരാള്‍ അഫ്‌സലാണ്. അതേസമയം പ്രതികളെ കൃത്യത്തിന് ശേഷം കാറില്‍…

  • തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും

    തിരുവനന്തപുരം: തദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും. തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും നിശ്ചിതസമയത്ത് തന്നെ നടത്തുമെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുംമുഖ്യമന്ത്രി പറഞ്ഞു.വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ…

  • പാഠപുസ്തക അച്ചടി അഴിമതി  ലോകായുക്ത ഇന്ന് വാദം  കേൾക്കും

    പാഠപുസ്തക അച്ചടി അഴിമതി ലോകായുക്ത ഇന്ന് വാദം കേൾക്കും

    തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെ അഴിമതി അന്വേഷിക്കണമെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വാദം കേൾക്കും. അച്ചടി സ്വകാര്യ പ്രസുകളെ എൽപ്പിച്ചതിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പാഴിച്ചിറ നവാസ് നൽകിയ ഹർജിയിലാണ് വാദം കേൾക്കുംഅന്വേഷണണം നടത്തിയ എഡിജിപി…

  • സിപിഐഎം സംഘടിപ്പിച്ച ജനകീയ പ്രതിരോധക്കോട്ടയിൽ അണി നിരന്നത് ജനലക്ഷങ്ങൾ

    തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയപ്രതിരോധത്തില്‍ ജനലക്ഷങ്ങള്‍ അണിചേര്‍ന്നു. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെയുള്ള ആയിരം കിലോമീറ്ററില്‍ ജനലക്ഷങ്ങള്‍ കണ്ണികളായി. സിപിഐഎം പിബി അംഗങ്ങൾ, കേന്ദ്രസംസ്ഥാന സമിതി…

  • വിഴിഞ്ഞം പദ്ധതിക്കെതിരെ  കടുത്ത നിലപാടുമായി ലത്തീൻ സഭ

    വിഴിഞ്ഞം പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ

    വിഴിഞ്ഞം പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ.  പദ്ധതി മൂലം ജോലിയും പാർപ്പിടവും നഷ്ടപ്പെടുന്ന തീരദേശ ജനതയ്ക്ക് പിന്തുണ(പഖ്യാപിച്ച് ഈ മാസം പതിമൂന്നിന് സെ(കട്ടറിയേറ്റിന് മുന്നിൽ(പതിeഷധ ധർണ നടത്താൻ ലത്തീൻ സഭയുടെ രാഷ്(ടീയ കാര്യസമതി തീരുമാനിച്ചു.ഈ…