പാഠപുസ്തക അച്ചടി അഴിമതി ലോകായുക്ത ഇന്ന് വാദം കേൾക്കും

തിരുവനന്തപുരം: പാഠപുസ്തക അച്ചടിയിലെ അഴിമതി അന്വേഷിക്കണമെന്ന ഹർജിയിൽ ലോകായുക്ത ഇന്ന് വാദം കേൾക്കും. അച്ചടി സ്വകാര്യ പ്രസുകളെ എൽപ്പിച്ചതിൽ അഴിമതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പാഴിച്ചിറ നവാസ് നൽകിയ ഹർജിയിലാണ് വാദം കേൾക്കുംഅന്വേഷണണം നടത്തിയ എഡിജിപി ബി. സന്ധ്യ ഇതുമായി ബന്ധപ്പെട്ട രേഖകൾ കോടതിയിൽ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *