സ്വാത(ന്ത്യ സംരക്ഷണ സദസ്സ് കൊയിലാണ്ടിയിൽ


IMG-20150811-WA0013  കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺ(ഗസ്സ്(ഐ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേ(തത്വത്തിൽ ആഗസ്റ്റ്‌ 15 ശനിയാഴ്ച വെകീട്ട് 3 മണിക്ക് കൊയിലാണ്ടിയിൽ സ്വാത(ന്ത്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ബ്ലോക്ക്(പസിഡണ്ട് വി. വി.സുധാകരൻ പറഞ്ഞു.ഡി സി സി(പസി ഡണ്ട്‌ കെ.സി അബു ഉദ്ഘാടനം ചെയ്യും.മുതിർന്ന കോൺ(ഗസ്സ് നേതാക്കളായ ഇ.നാരായണൻ നായർ, വായനാരി രാമകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. രമേശ് കാവിൽ മുഖ്യ(പഭാഷണം നടത്തും.കലാ സാംസ്കാരിക നായകർ ചടങ്ങിൽ പങ്കെടുക്കും.വാർത്താ സമ്മേളനത്തിൽ കെ.പി വിനോദ് കുമാർ, വി.ടി സുരേ(ന്ദൻ, പി .കെ.ശങ്കരൻ എന്നിവർ പങ്കെടുത്തു.




Sharing is Caring