തദേശ വാർഡ് വിഭജനം;ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും


തിരുവനന്തപുരം: തദേശ വാർഡ് വിഭജനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സർക്കാർ ഇന്ന്‌ അപ്പീൽ നൽകും. തെരഞ്ഞെടുപ്പ് മാറ്റില്ലെന്നും നിശ്ചിതസമയത്ത് തന്നെ നടത്തുമെന്നും, കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുംമുഖ്യമന്ത്രി പറഞ്ഞു.വില്ലേജുകൾ വിഭജിച്ച് ഒന്നിലേറെ പഞ്ചായത്തുകളിലാക്കി പുതിയ പഞ്ചായത്തുകൾ രൂപവത്കരിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് അപ്പീൽ നൽകുക.


Chandy



Sharing is Caring