കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി


തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അഫ്‌സല്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങി. ഹനീഫയെ കത്തികൊണ്ട് കുത്തുവാനായി പിടിച്ചു നല്‍കിയവരില്‍ ഒരാള്‍ അഫ്‌സലാണ്. അതേസമയം പ്രതികളെ കൃത്യത്തിന് ശേഷം കാറില്‍ രക്ഷപ്പെടുത്തിയ പാവറട്ടി സ്വദേശി റംഷാദിനെ അറസ്റ്റ് ചെയ്തു. HANEEFA




Sharing is Caring