വിഴിഞ്ഞം പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ


viyവിഴിഞ്ഞം പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി ലത്തീൻ സഭ.  പദ്ധതി മൂലം ജോലിയും പാർപ്പിടവും നഷ്ടപ്പെടുന്ന തീരദേശ ജനതയ്ക്ക് പിന്തുണ(പഖ്യാപിച്ച് ഈ മാസം പതിമൂന്നിന് സെ(കട്ടറിയേറ്റിന് മുന്നിൽ(പതിeഷധ ധർണ നടത്താൻ ലത്തീൻ സഭയുടെ രാഷ്(ടീയ കാര്യസമതി തീരുമാനിച്ചു.ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി (പതിഷേധ ദിനം ആചരിക്കാനും സഭ തീരുമാനിച്ചു. മത്സ്യത്തൊഴിലാളികൾക്ക് വരാൻ പോകുന്ന നഷ്ടം കണക്കാക്കി ഒരു പാക്കേജ് വിഴിഞ്ഞം പദ്ധതിക്കൊപ്പം(പഖ്യാപിക്കണമെന്നാണ് സഭ യുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്കഴിഞ്ഞ ആഴ്ച പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു.




Sharing is Caring