Home / sports/ (ടാഫിക്ക് നിയമം ലംഘിച്ച സാനിയ പിഴ അടച്ചു (ടാഫിക്ക് നിയമം ലംഘിച്ച സാനിയ പിഴ അടച്ചു August 11th, 2015 sports (ടാഫിക്ക് നിയമം ലംഘിച്ചതിന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്ക് പിഴ. ഹൈദരാബാദിലെ ജൂബിലി ഹിൽസ് റോഡിൽ വെച്ചാണ് സംഭവം. മാനദണ്ഡങ്ങൾ അനുസരിക്കാതെ കാറിൽ നമ്പർ പ്ലേറ്റ് സ്ഥാപിച്ചതിനാണ് പിഴ ചുമത്തിയത്.തെറ്റ് തിരിച്ചറിഞ്ഞ ടെന്നീസ് താരം 200 രൂപ പിഴയൊടുക്കുകയും ചെയ്തു. Spread the love