News Sections: News
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും
ദുബൈ: യുഎഇയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുബൈയിലെത്തും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷേയഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖത്തുമായി കൂടിക്കാഴ്ച നടത്തും. രാത്രി ഏഴേ…
-
വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും
തിരുവനന്തപുരം:വിഴിഞ്ഞംഅദാനിയുമായിസര്‍ക്കാര്‍ഇന്ന് ഒപ്പു വയ്ക്കും. വൈകിട്ട് 5.30ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ഗൗതം അദാനിയുടെ സാന്നിദ്ധ്യത്തിലാണ് കരാറില്‍ ഒപ്പു വയ്ക്കുക. 11.30ന് മുഖ്യമന്ത്രിയുമായും 12.30ന് പ്രതിപക്ഷ നേതാവുമായും സംഘം കൂടിക്കാഴ്ച നടത്തും.40 വര്‍ഷത്തേക്ക് തുറമുഖ നിര്‍മ്മാണവും…
-
ഒടുവില്‍ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നു
തിരുവനന്തപുരം: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം പദ്ധതി നിര്‍മ്മാണകരാറിലെത്തുന്നത്.കേന്ദ്രത്തിന്റെ പൂര്‍ണ്ണപിന്തുണയും ഈ ഘട്ടത്തില്‍ പദ്ധതിക്കുണ്ട്. 1991 ല്‍ എം വി രാഘവന്‍ തുറമുഖവകുപ്പുമന്ത്രിയായപ്പോള്‍ തുടങ്ങിയ പ്രയത്‌നം. 1995 ല്‍ കുമാര്‍ എനര്‍ജിവ കോര്‍പ്പറേഷനുമായി ധാരണാപത്രത്തിലെത്തി.എന്നാല്‍…
-
ഹനീഫയുടെ കൊലപാതകം അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് പിണറായി വിജയൻ
ചാവക്കാട് കോൺ(ഗസ്(പവർത്തകൻ ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നസി പി ഐ എം പോളിറ്റ് ബ്യൂറോ യംഗം പിണറായി വിജയൻ പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ല. നിഷ്പക്ഷവും സത്യസന്ധവുമായ…
-
നരേ(ന്ദ മോദി ഇന്ന് യുഎഇ സന്ദർശിക്കും
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി(പധാനമ(ന്തിനരേ(ന്ദ മോദി ഇന്ന് യുഎഇയിലെത്തും. ദുബൈയിൽ (പധാനമ(ന്തി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.അബുദാബി കിരീടാവാകാശിയും യു എ ഇ ഡെപ്യൂട്ടി സു( പ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്…
-
സീമാസ് ജീവനക്കാരുടെ സമരം;സോഷ്യൽ മീഡിയിൽ ഐക്യദാർഢ്യം പിന്തുണയും മായി തോമസ് ഐസക്
തൊഴിൽ നിഷേധത്തിനും, മാനേജ്മെന്റിന്റെ പീഡനങ്ങൾക്കുമെതിരെ സീമാസിലെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയും മായി സി പി ഐ എം കേ(ന്ദ സമിതി അംഗം തോമസ് ഐസക് എം എൽഎ. മാനേജ്മെന്റിന്റെ വലിയ പീഡനമാ ണ്…
-
കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിവെപ്പ്. പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് കരസേന അറിയിച്ചു. പൂഞ്ചിലെ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. പത്ത് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ച് സെക്ടറില്‍ വെടിവെപ്പ് തുടരുകയാണ്.ബലക്കോട്ട് സെക്ടറില്‍…
-
വിഴിഞ്ഞം പദ്ധതി: തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ തീരദേശവാസികള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ലത്തീന്‍ കത്തോലിക്കാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരെര. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ച നിലപാട്…
-
രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരുതെന്ന്;(പധാനമ(ന്തി
ന്യൂഡൽഹി: വികസനമായിരിക്കണം 125 കോടി ജനങ്ങൾ ഉൾക്കൊള്ളുന്ന ടീം ഇന്ത്യയുടെ ലക്ഷ്യമെന്നും രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരുതെന്നും(പധാനമ(ന്തിനരേ(ന്ദ മോദി.( പധാനമ(ന്തി ചെങ്കോട്ടയിൽ പതാകയുയർത്തിയതോടെയാണ് രാജ്യത്തിന്റെ അറുപത്തിയൊമ്പതാം സ്വാത(ന്ത്യദിനാഘോഷച്ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്.…
-
രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു
ദില്ലി: രാജ്യം ഇന്ന് 69 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ദില്ലിയില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 7 മണിക്ക് ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ…

Local News













