നരേ(ന്ദ മോദി ഇന്ന് യുഎഇ സന്ദർശിക്കും

Narendra-Modi-hd-Images-and-picsരണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി(പധാനമ(ന്തിനരേ(ന്ദ മോദി ഇന്ന് യുഎഇയിലെത്തും. ദുബൈയിൽ (പധാനമ(ന്തി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.അബുദാബി കിരീടാവാകാശിയും യു എ ഇ ഡെപ്യൂട്ടി സു( പ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ്(പധാനമ(ന്തിയു എ ഇയിൽ എത്തുന്നത്.ഇന്ദിരാഗാന്ധിക്ക് ശേഷം 34 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു ഇന്ത്യൻ(പധാനമ(ന്തി യു എ ഇ സന്ദർശിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *