ചരി(തസ്മാരകങ്ങൾ സംരക്ഷിക്കുന്നത് പുതിയ തലമുറയോട് കാണിക്കുന്ന സ്നേഹം: കെ ദാസൻ

Dasan.K.                       കൊയിലാണ്ടി: രണ സ്മൃതി 2015 എന്ന പേരിൽ കൊയിലാണ്ടി ഗവ: മാപ്പിള ഹയർ സെക്കണ്ടറിIMG-20150815-WA0014  സ്കൂളിലെ എൻ എസ് എസ്(പവർത്തകർ ചേമഞ്ചേരിയിലെ ക്വിറ്റ് ന്ത്യാ സമര സ്മാരകമായ സബ്ബ് രജിസ്(ടാർ ഓഫീസ് കെട്ടിടത്തിന് താൽക്കാലിക സംരക്ഷണമൊരുക്കി. രണ സ്മൃതി പരിപാടി കൊയിലാണ്ടി എം എൽ എ കെ.ദാസൻ നിർവ്വഹിച്ചും. ചേമഞ്ചേരി പഞ്ചായത്ത്(പസിണ്ടഡ് അനിത മതിലിച്ചേരി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ      കാവലാളാകാം രണ സ്മാരകങ്ങൾക്ക്, ചരി(തത്തിന് എന്ന മു ( ദാവാക്യം ഉയർത്തി വിദ്യാർത്ഥികളും, കുടുബ(ശീ (പവർത്തകരും കൂടി കെട്ടിടവും പരിസരവും ശുചിയാക്കി.തുടർന്ന് നടന്ന പരിപാടിയിൽ ജനാർദ്ധനൻ, ഫ ദീബ യൂസഫ്, അഷറഫ്, ( ശീജിത്ത് എന്നിവർ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *