സീമാസ് ജീവനക്കാരുടെ സമരം;സോഷ്യൽ മീഡിയിൽ ഐക്യദാർഢ്യം പിന്തുണയും മായി തോമസ് ഐസക്


തൊഴിൽ  നിഷേധത്തിനും, മാനേജ്മെന്റിന്റെ പീഡനങ്ങൾക്കുമെതിരെ സീമാസിലെ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയും മായി സി പി ഐ എം കേ(ന്ദ സമിതി അംഗം തോമസ് ഐസക് എം എൽഎ.   മാനേജ്മെന്റിന്റെ വലിയ പീഡനമാ ണ് ജീവനക്കാർ നേരിടുന്നത് ലിഫ്റ്റ് ഉപയോഗിച്ചാൽ പിഴ 500 രൂപ, സംസാരിച്ചാൽ പിഴ, ഒരു മിനിട്ട് വൈകിയാൽ പകുതി വേതനം മാ(തം, ടോയ്ലറ്റിൽ പോയി വൈകിയാൽ പിഴ, ഇത് പോലെ പല രീതിയിൽ ജീവനക്കാരെ പീഡിപ്പിക്കുകയാണ് സീമാസ് മാനേജ്മെന്റ്.  ഇവിടെജോലി ചെയ്യുന്നത്  വളരെ പാവപ്പെട്ട വീട്ടിലെ യുവതികളാണ് കൂടുതലും ഇവരുടെ ദാരി(ദ്യവും, തൊഴിലില്ലായ്മയും ചൂഷണം ചെയ്യുകയാണിവിടെ മാനേജ്മെന്റ്.  തൊഴിലാളികളെ പട്ടിണിയ്ക്കിട്ടു തോൽപ്പിക്കാമെന്ന് സീമാസ് മാനേജ്മെന്റ് കരുതേണ്ട, ആലപ്പുഴയിലെ സ്ഥാപനം പൂട്ടിക്കിടന്നാലും ഒന്നും സംഭവിക്കില്ല. കേരളത്തിലെ മുഴവൻ സീമാസ് സ്ഥാപനങ്ങളും ബഹിഷ്കരിച്ച് കൊണ്ട് ഇതിനു ള്ള മറുപടി പറയുംമെന്ന് ഫെയ്സ് ബുക്കിലൂടെ തോമസ് ഐസക് ആഹ്വാനം ചെയതു.11889573_1153775294638610_5620724123417451072_n11898846_1154209584595181_5340213175167458088_nth




Sharing is Caring