(ശീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പ് നാളെ

sri-lanka-elctions-main(ശീലങ്കൻ പാർലമെൻറിൽ 225 സീറ്റിലേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും. ഏഴ് മാസം മുമ്പ് നടന്ന (പസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് രാജപക്സെ തെരഞ്ഞെടുപ്പിനെ കാണുന്നത്. കുരുനേഗ ല ജില്ലയിൽ നിന്നാണ് രജപക്സെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി അന്താരാഷ്(sഏജൻസികൾ രാജ്യത്തെത്തി.അഭി(പായ വോട്ടെടുപ്പിൽ നിലവിലെ (പധാനമ(ന്തി റെനിൽ വി(കമ സിംഗക്കാണ് മുൻതൂക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *