Wednesday 15 April, 2026
Written by
in
ചാവക്കാട് കോൺ(ഗസ്(പവർത്തകൻ ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നസി പി ഐ എം പോളിറ്റ് ബ്യൂറോ യംഗം പിണറായി വിജയൻ പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ല. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം കേസിൽ ആവശ്യമാണ്. കൊലപാതകത്തിന് നേത്യേത്വം കൊടുത്തവർ ഇപ്പോഴും കൈയും വീശി നടക്കുകയാണെന്നും പോലീസിന്റെ കൈയും കാലും കോൺ(ഗസ് നേ(ത്യത്വം കെട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കോൺ(ഗസിലെ(ഗൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്ന് എഫ് ഐ ആറിൽ പറയുന്നു ണ്ട്. അന്വേഷണം ആ വഴിക്കു തന്നെ പോകണമെന്നു പിണറായി പറഞ്ഞു.