ടി.എന്‍ പ്രതാപന്‍, അനില്‍ അക്കരെ, രമ്യ ഹരിദാസ് എന്നിവരുടെ കോവിഡ് ഫലം നെഗറ്റീവ്

പാലക്കാട്: വാളയാര്‍ സന്ദര്‍ശിച്ച യു.ഡി.എഫ് ജനപ്രതിനിധികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. എം.പിമാരായ ടി.എന്‍.പ്രതാപന്‍ , രമ്യ ഹരിദാസ്, എം.എല്‍.എമാരായ അനില്‍ അക്കര, കെ.ബാബു എന്നിവര്‍ക്ക് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാളയാറില്‍ വന്ന മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവര്‍ നിരീക്ഷണത്തിലായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *