കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. ശ്രീ​ന​ഗ​റി​ലെ നൗ​ഗാം മേ​ഖ​ല​യി​ലെ വ​ഗൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് കാ​ഷ്മീ​ര്‍ സോ​ണ്‍ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *