കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി കെ. ​സു​ധാ​ക​ര​ന്‍ ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി എം​പി കെ. ​സു​ധാ​ക​ര​ന്‍ ഇ​ന്ന് ചു​മ​ത​ല​യേ​ല്‍​ക്കും. രാ​വി​ലെ 11നും 11.30​നും ഇ​ട​യി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ക.

പ​ത്ത​ര​യോ​ടെ ഇ​ന്ദി​രാ​ഭ​വ​നി​ൽ എ​ത്തു​ന്ന സു​ധാ​ക​ര​ന് സേ​വാ​ദ​ൾ വോ​ള​ന്‍റി​യ​ർ​മാ​ർ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കും. തു​ട​ർ​ന്ന് സു​ധാ​ക​ര​ൻ പാ​ർ​ട്ടി പാ​ത​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്നാ​ണ് സു​ധാ​ക​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ക്കു​ക.

ഇ​തി​ന് ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം ന​ട​ത്തും. അ​ധി​കാ​ര​മേ​റ്റ കെ ​സു​ധാ​ക​ര​നും ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *