പാർലമെന്റ്(പക്ഷുബ്ദമാകാൻ സാധ്യത

പാർലമെൻറിന്റെ വർഷകാല സമ്മേ ള ന ത്തിന്റെ അവസാന ദിവസങ്ങളും(പക്ഷുബ്ദമാകാൻ സാധ്യത.Parliament-Congress-PTI ലളിത് മോദി വിഷയം,വ്യാപം അഴിമതി എന്നിവയിൽ നിലപാട് മാറ്റമില്ലാതെ കോൺ(ഗസ് തുടരുന്ന സാഹചര്യത്തിൽ. വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ തന്നെ വ്യാപം, ലളിത് മോദി എന്നിവയായിരുന്നു കോൺ(ഗസ്(പധാനമായും   ആയുധമാക്കിയത്.ഇന്നലെ സ്പീക്കർ സുമി(താമ ഹാ ജ ൻ വിളിച്ചു ചേർത്ത യോഗവും കോൺ(ഗ സ് ഉപേക്ഷിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *