വിവാദ സന്യാസിനി രാധേ മായ്ക്ക് സമൻസ്

 മുംബൈ:radhe-maa.jpg.image.784.410 സ്ത്രീധന പീഡനത്തിന് പ്രേരിപ്പിച്ചുവെന്ന കേസിൽ കാന്തിവ്‌ലി പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട വിവാദ സന്യാസിനി രാധേ മായ്ക്ക് സമൻസ്.ആശ്രമം സന്ദർശിച്ച ഭർത്താവിനെയും കുടുംബത്തെയും സ്ത്രീധനത്തിനായി തന്നെ പീഡിപ്പിക്കാൻ രാധേ മാ പ്രേരിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി.തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാധേ മാ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിലെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *