കോഴിക്കോട്: എസ്എന്‍ഡിപിയെ വിഴുങ്ങാന്‍ വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന് അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഉന്നയിക്കുന്ന വിമർശനങൾ എസ് എൻ ഡി പി സദുദ്ദേശത്തോടെ കാണണം. എസ്എൻഡിപി യുടെ വിമർശനങ്ങൾ പരിശോധിക്കാൻ സി പി എം തയ്യാറാണ്. ജാതി സംഘടനയെ മത സംഘടനയായി മാറ്റാനുള്ള ആർ എസ് എസ് അജണ്ടയിൽ എസ് എൻ ഡി പി വീഴരുതെന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു .
യു ഡി എഫ് ഭരണത്തിൽ കോൺ (ഗസ്ക്കാർക്ക് പോലും സംരക്ഷണം നൽകാനാകുന്നില്ല. ആർ എസ് പിയുടെ നിലപാട് എന്താണെന്ന് അവർ വ്യക്തമാക്കണം.ച(ന്ദചൂഡനും, അബ നി റോയ്ക്കു വിത്യസ് അഭി(പാ യ ങ്ങ ൾ ആണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞും.













