സംസ്ഥാനത്ത് വർഗീയ ശക്തികളുടെ വളർച്ച ആശങ്കപ്പെടുത്തുന്നുവെന്ന് ചെന്നിത്തല


സംസ്ഥാനത്ത് വർഗീയ ശക്തികൾ പിടിമുറുക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയ പാർട്ടികളിലുൾപ്പെടെ വർഗീയ ശക്തികൾ സ്വാധീനം ചെലുത്തുന്നുണ്ട്. സാമുദായിക ഐക്യം തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.നൂറ് കണക്കിന് വർഷങളായി വിവിധ ജാതി മതസ്ഥർ സൗഹാർദത്തോടെ ജീവിക്കുന്ന നാടാണ് കേരളമെന്ന് പറയാൻ ഭൂരിപക്ഷം മലയാളികളെയും പോലെ എനിക്കും അഭിമാനമുണ്ട്. ഫേസ്ബുക്കിൽ(പതികരിച്ചു.സമീപകാല തെരഞ്ഞെടുപ്പുകളിൽസാമുദായികമായ ചേരിതിരിവ് പ്രകടമാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.


Ramesh_Chennithala



Sharing is Caring