ചാവക്കാട് കൊലപാതകം: കെ പി സി സി ഉപസമിതി തെളിവെടുപ്പ് തുടങ്ങി 

HANEEFA കോൺ( ഗസ്സ്(ഗൂപ്പ്(പവർത്തകൻ അണ്ടത്തോട് സ്വദേശി ഹനീഫ മരിച്ച സംഭവത്തിൽ കെപിസിസി ഉപസമിതിയുടെ തെളിവെടുപ്പ് തുടങ്ങി. കെ പി സി സി ജനറൽ സെ(കട്ടറി സുരേഷ് ബാബുവിന്റെ നേ(തത്വത്തിലാണ് തെളിവെടുപ്പ്.ഇരു(ഗൂപ്പ്കളുടെയും നേതാക്കളെയും(പവർത്തകരയും കമ്മീഷൻ നേരിൽ കാണും.ഹനീഫയുടെ വീട് സന്ദർശിച്ച ശേഷം ബന്ധുക്കളിൽ നിന്നു സുഹൃത്തുക്കളിൽ നിന്നു തെളിവെടുക്കും. അണ്ടത്തോട് ചാലിൽ കോയാമോന്റെ മകൻ ഹനീഫയെ വെള്ളിയാഴ്ച രാ(തിയാണ് കോൺ(ഗസ് ഐ വിഭാഗം(കിമിനലുകൾ വീട്ടുമുറ്റത്ത് ഉമ്മുടെ മുന്നിലിട്ട് കുത്തിക്കൊന്നത്.ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ ചാവക്കാട് കടപ്പുറം കണ്ണൻ കേരൻ സ്വദേശി ഷെമീറിനെ കഴിഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *