ഇടുക്കിയില്‍ മദ്യം നല്‍കി പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി


ഇടുക്കിയില്‍ പതിനേഴുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി. കട്ടപ്പന നെടുങ്കണ്ടത്താണ് സംഭവം.


സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന.ഇവര്‍ പെണ്‍കുട്ടിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി അവശനിലയിലാണ്.




Sharing is Caring