News Sections: News
-
കയ്യേറ്റങ്ങൾക്ക് അംഗീകാരം നൽകുന്ന ഭൂപതിവ് നിയമ ഭേദഗതി പിൻവലിക്കുന്നതായി റവന്യൂമ (ന്തി അടൂർ(പകാശ്
തിരുവനന്തപുരം:ഭൂമി ചട്ടഭേദഗതി സംസ്ഥാന സർക്കാർ പിൻവലിച്ചു. പത്തു വർഷമായ മലയോരെത്തെ കയ്യേറ്റങ്ങൾക്ക് പോലും സാധുത നൽകി കൊണ്ടായിരുന്നു റവന്യൂ വകുപ്പ് കഴിഞ ജൂൺ ഒന്നിനു വിജഞാപനം പുറത്തിറക്കിയത്. കോൺ(ഗസിൽ നിന്നടക്കം വൻ(പതിഷേധത്തിനു വഴിവച്ചതായിരുന്നു തീരുമാനം.ഇതേ…
-
ഉദയംപേരൂരിലെ ബോട്ടിലിംഗ് പ്ലാന്റില്‍ തൊഴിലാളി സമരം തുടരുന്നു
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൊച്ചി ഉദയംപേരൂരിലെ ബോട്ടിലിംഗ് പ്ലാന്റില്‍ കയറ്റിറക്ക് ഹൗസ് കീപ്പിങ് തൊഴിലാളികളുടെ സമരം തുടരുകയാണ്.തൊഴിലാളി നേതാവിനെ പുറത്ത് നിന്നെത്തിയ ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇവരെ പിടികൂടണം എന്നാവശ്യപ്പെട്ടാണ്…
-
വിഷാംശങ്ങളsങ്ങിയ പച്ചക്കറിയുടെയും, മത്സ്യ മാംസാദികളടെയും ഗുണനിലവാരം ഉറപ്പ് വരുത്തണം;വിഎസ് അച്ചുതാനന്ദൻ
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസേന കേരളത്തിലേക്ക് കൊണ്ടു വരുന്നു വിശാംശങ്ങളsങ്ങിയ പച്ചക്കറിയും, മത്സ്യ മാംസാദികളും തsയാനും അവയുടെ ഗുണനിലവാരം ഉറപ്പ് വരുത്തുവാനും കർശന നടപടികൾ കൈകൊള്ളണമെന്ന് (പതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദൻ…
-
ലോക്സഭയിലെ പ്രതിഷേധം: കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് 25 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്ഷന്. മുല്ലപ്പളളി, കെസി വേണുഗോപാല്‍, എം കെ രാഘവന് കൊടിക്കുന്നില്‍…
-
ഭൂമി പതിച്ചു നല്കു്ന്ന ചട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തിരമായി റദ്ദാക്കണമെന്ന് വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഭൂമാഫിയയെയും റിസോര്‍ട്ട് മാഫിയയെയും സഹായിക്കാന്‍ വേണ്ടി, ഭൂമി പതിച്ചു നല്കുന്ന ചട്ടത്തില്‍ വരുത്തിയ മാറ്റം അടിയന്തിരമായി റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.കേരളത്തിന്റെ സാമൂഹ്യ-പാരിസ്ഥിതിക മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഭൂമി…
-
കനത്തമഴയിലും ഉരുള്‍പൊട്ടലിലും പശ്ചിമബംഗാളിലും മണിപ്പുരിലുമായി എഴുപതിലേറെ പേര് മരിച്ചു.
കനത്തമഴയിലും ഉരുള്‍പൊട്ടലിലും പശ്ചിമബംഗാളിലും മണിപ്പുരിലുമായി എഴുപതിലേറെ പേര് മരിച്ചു. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്; 50 പേര്. ജാര്‍ഖണ്ഡിലും ഒഡിഷയിലും തോരാമഴ നാശം വിതച്ചു. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരും…
-
ആന്ധ്രയില്‍നിന്നുള്ള അരി വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തിലേക്ക് നിര്‍ത്തിവച്ചിരിക്കുന്ന അരിവിതരണം പുനരാരംഭിക്കാന്‍ തീരുമാനം.മുഖ്യമന്ത്രിമായും ഭക്ഷ്യമന്ത്രിമായും നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്. എന്നാല്‍ കുടിശിക തീര്‍ത്താല്‍ മാത്രമേ കണ്‍സ്യൂമര്‍ഫെഡിന് അരി നല്‍കുകയുളളൂവെന്ന് മില്ലുടമകള്‍ അറിയിച്ചു.സര്‍ക്കാര്‍ ഏജന്‍സികള്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ കേരളത്തിലേക്കുള്ള…
-
തടവിലായിരുന്ന ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു
കറാച്ചി; തടവിലായിരുന്ന 163 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. .ലാൻധി, മാലിർ ജയിലുകളിൽ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ…
-
ചീഫ് എഞ്ചിനിയര്‍മാരുടെ സസ്പെന്ഷന് പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം.
തിരുവനന്തപുരം: ചീഫ് എഞ്ചിനിയര്‍മാരുടെ സസ്പെന്ഷന് പിന്‍വലിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ ഉറച്ച തീരുമാനം. 1994 ല്‍ പൊതുഭരണ വകുപ്പിറക്കിയ ഉത്തരവാണു നേരിട്ടുള്ള സസ്പെന്ഷന് ആധാരമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയെ അറിയിക്കും.കേസുകളില്‍ പ്രതിയാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര…
-
നിലവിളക്കു വിവാദം:നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് അബ്ദുറബ്ബ്
കോഴിക്കോട്∙ നിലവിളക്ക് കത്തിക്കേണ്ട സന്ദർഭം ഇനി ഉണ്ടായാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. മുന്‍ഗാമികളായ സിഎച്ച് മുഹമ്മദ് കോയ, ഇസ്ഹാക്ക് കുരിക്കള്‍ എനനിവര്‍ അടക്കമുള്ള നേതാക്കള്‍ നിലവിളക്ക് കത്തിച്ചിരുന്നില്ല. ആ…

Local News

















