ആന്ധ്രയില്‍നിന്നുള്ള അരി വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനം


തിരുവനന്തപുരം: കേരളത്തിലേക്ക്  നിര്‍ത്തിവച്ചിരിക്കുന്ന അരിവിതരണം പുനരാരംഭിക്കാന്‍ തീരുമാനം.മുഖ്യമന്ത്രിമായും ഭക്ഷ്യമന്ത്രിമായും നടത്തിയ ചര്‍ച്ചയിലാണു തീരുമാനമായത്. എന്നാല്‍ കുടിശിക തീര്‍ത്താല്‍ മാത്രമേ കണ്‍സ്യൂമര്‍ഫെഡിന് അരി നല്‍കുകയുളളൂവെന്ന് മില്ലുടമകള്‍ അറിയിച്ചു.സര്‍ക്കാര്‍ ഏജന്‍സികള്‍ കുടിശിക വരുത്തിയതിനെത്തുടര്‍ന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ കേരളത്തിലേക്കുള്ള അരിവിതരണം നിര്‍ത്തിവച്ചത്.ആന്ധ്രയില്‍ നിന്നുള്ള അരിവരവ് നിലച്ചതോടെ പൊതുവിപണയില്‍ അരിക്ഷാമം രൂക്ഷമായി.rice

.



Sharing is Caring