ജില്ലയിൽ നാളെ കടയടപ്പ് സമരം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ലോക്ക് ഡൗണില്‍ തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പൊലീസിന്റെയും സെക്ടറല്‍ മജിസ്‌ടേറ്റ് മരുടെയുo അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച്‌ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കുക ,ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ വ്യാപാരം നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *