തടവിലായിരുന്ന ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു

കറാച്ചി; തടവിലായിരുന്ന 163 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചു. .ലാൻധി, മാലിർ ജയിലുകളിൽ തടവിലാക്കപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിൽ റഷ്യയിൽ നടത്തിയ കൂടിക്കാഴ്ചയിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.fsലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് കൊണ്ടുവരുന്ന ഇവരെ ഇന്ത്യൻ അധികൃതർക്ക് കൈമാറും. സമ്മാനങ്ങളും പണവും നൽകിയാണ് ഇവരെ അയയ്ക്കുന്നത്.

 

 

.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *