എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന്

ആഫ്രിക്കൻ രാജ്യങ്ങളിൽ പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത എബോള രോഗത്തിന് പുതിയ പ്രതിരോധമരുന്ന് നൂറുശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന.ഡോക്ടേഴ്സ് വിത്തൗട്ട് ഫ്രോന്റിയേഴ്സും ലോകാരോഗ്യസംഘടനയും ചേർന്നാണു പ്രതിരോധമരുന്നു പരീക്ഷിച്ചത്.ഫലപ്രദമെന്നു തെളിഞ്ഞതോടെ, രോഗഭീഷണി നേരിടുന്ന കൂടുതൽ പേർക്ക് EBOLA മരുന്നു നൽകാൻ തീരുമാനിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *