മറൈന്ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്ഗ്എന്നപേരില്‍ അറിയപ്പെടും.

marine_drive_walkway_ernakulamകൊച്ചി:മറൈന്‍ഡ്രൈവിലെ നടപ്പാത ഇനിമുതല്‍ കലാം മാര്‍ഗ് എന്നപേരില്‍ അറിയപ്പെടും. ജിസിഡിഎ ആണ് മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാമിന്റെ പരിസ്ഥിതിസ്നേഹത്തിന്റെ സാക്ഷ്യപത്രമായ വാക്ക്വേക്ക് കലാം മാര്‍ഗ് എന്ന പേര് നല്‍കുന്നത്. നാമകരണം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *