കെ എം മാണി ക്കെതിരായ ബാർ കോഴ കേസ് ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും


തിരുവനന്തപുരം:  കെ എം മാണി ക്കെതിരായ ബാർ കോഴ കേസ് ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കും.കേസ് കഴിഞ്ഞ(പാവശ്യം പരിഗണിച്ച കോടതി വിഎസ് അച്ചുതാനന്ദൻ, ബിജു രമേശ് എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.ഇവർ ഇന്ന് നേരിട്ട് ഹാജരായോ അഭിഭാഷകർ മുഖേനയോ തങ്ങളുടെ നിലപാട് അറിയിക്കും. ഇരുവർക്കും പറയാനുള്ളത് കേട്ട maniശേഷം മാ(തമെ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു   കേസ് അവസാനിപ്പിക്കാൻ അനുമതി തേടിയാണ് അന്വേഷണഉദ്യോഗസ്ഥൻ കോടതിയെ സമീപിച്ചത്.




Sharing is Caring