എറണാകുളത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു: മൂന്ന് പേര്‍ക്ക് പരിക്ക്


എറണാകുളത്തെ മുളന്തുരുത്തിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.


ജീപ്പിലുണ്ടായിരുന്ന കോട്ടയം കടത്തുരുത്തി സ്വദേശികളായ ബാബു, സുന്ദരേശന്‍ എന്നിവരാണ് മരിച്ചത്. ടാറിംഗ് തൊഴിലാളികളാണ് ഇരുവരും.




Sharing is Caring