സാനിയ മിർസയ്ക്ക് ഖേൽരത് ന പു രസ്കാരത്തിന് ശുപാർശ


saniya ഡൽഹി: വിംബിൾഡൺ ടെന്നീസ് ഡബിൾസ് ചാമ്പ്യനായ സാനിയ മിർസയ്ക്ക് ഖേൽരത്ന്ന പുരസ്കാരത്തിനായി കേ(ന്ദ കായിക മ(ന്താലയം ശുപാർശ ചെയ്തു.കേ(ന്ദ കായിക മ(ന്തി സർവാനന്ദ സോണവ ലാ ണ് സാനിയയുടെ പേര് ശുപാർശ ചെയ്തത്.എന്നാൽ, അന്തിമ തീരുമാനം പുരസ്കാര നിർണയ സമിതിയുടെ തേയായിരിക്കുമെന്ന് കായികമ(ന്താലയം വ്യക്തമാക്കി.




Sharing is Caring