സല്യൂട്ട് വിവാദം: നടപടി വേണ്ടെന്ന് ചെന്നിത്തല


rameshpതിരുവനന്തപുരം∙ സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഋഷിരാജ് സിങ് തന്നെ നേരിൽക്കണ്ട് വിശദീകരണം നൽകി. വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി




Sharing is Caring