നാല് ഇന്ത്യാക്കാരെ ഐഎസ് ഭീകരര് തട്ടിക്കൊണ്ടു പോയി

ദില്ലി: ലിബിയയിലെ ട്രിപ്പോളിയില്നാല് ഇന്ത്യാക്കാരെ ഭീകരര്തട്ടിക്കൊണ്ടു പോയി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. നാല് സര്വ്വകലാശാല അധ്യാപകരെയാണ് ഭീകരര്ഇന്നലെ വൈകിട്ട് തട്ടിക്കൊണ്ടു പോയത്. libiya. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *