സിഎഫ്എല്‍ ഫാക്ടറി കാസര്‍കോട്


കാസര്‍കോട്: സ്വകാര്യ, പൊതുമേഖലാ സംയുക്ത സംരംഭമായി കാസര്‍കോട് ഒരു സിഎഫ്എല്‍ ഫാക്ടറി വരുന്നു.തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള റൂറല്‍ എംപ്ലോയീസ് വെല്‍ഫെയര്‍ സൊസൈറ്റിയും(ക്രൂസ്) പാലക്കാട്ടെ ഒരു സ്വകാര്യ കമ്പനിയും സംയുക്തമായാണു സിഎഫ്എല്‍ ഫാക്ടറി നിര്‍മ്മിക്കുന്നത്. കമ്പനി സീതാംഗോളിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ രണ്ടേക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്നത്.


cfl



Sharing is Caring